September 21, 2026

കോളനികളിൽ ആയുർവേദ മരുന്നുകൾ വിതരണം ചെയ്തു

0
IMG-20210623-WA0016.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക ; എടവക പഞ്ചായത്തിലെ അഞ്ചാം വാർഡ് ആദിവാസി കോളനികളിൽ ആയുർവേദ മരുന്നുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർ വിതരണ ഉദ്ഘാടനം നടത്തി.വാർഡ് മെമ്പർ വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു ദ്വാരക ആയുർവേദ ആശുപത്രി ഡോക്ടർ സിജോ കുര്യൻ, ട്രൈബൽ പ്രമോട്ടർ ബിജു, ജോഷി വാണാക്കുടി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *