July 16, 2026

റോഡരികിലെ കാടുകൾ വെട്ടി വൃത്തിയാക്കി സൗഹൃദ സ്വാശ്രയസംഘം

0
IMG-20210623-WA0018.jpg
By ന്യൂസ് വയനാട് ബ്യൂറോ
  
പുൽപ്പള്ളി :
സൗഹൃദ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി ടൗൺ മുതൽ ആനപ്പാറ വരെയുള്ള റോഡിന്റെ ഇരുവശവുമുള്ള കാടുകൾ വെട്ടി വൃത്തിയാക്കി. സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ.വർഗീസ് കൊല്ലമാവുടി ഉത്ഘാടനം ചെയ്തു. സെന്റ് ജോർജ് യു പി സ്കൂൾ ഹെഡ് മാസ്റ്റർ ജയിംസ് വർഗീസ്, സംഘം പ്രസിഡണ്ട് ജോസ് തടത്തിൽ, സെക്രട്ടറി വിനോയ് ടി.വർഗീസ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *