June 13, 2026

വൈദ്യുതി മുടങ്ങും

0
IMG-20210504-WA00052.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ പടിഞ്ഞാറത്തറ ടൗൺ, മുസ്തഫ മില്ല്, പടയാൻ, കാപ്പുണ്ടിക്കൽ സ്വരാജ് ഹോസ്പിറ്റൽ ഭാഗം പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ അതിരാറ്റ്കുന്ന്, എല്ലകൊല്ലി, മണ വയൽ, കല്ലോണിക്കുന്ന്, കോട്ടക്കൊല്ലി, ഇരുളം, അമ്പലപ്പടി, ചാത്തമംഗലംകുന്ന് പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് രാവിലെ 9 മുതല്‍ 3 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ അത്തിക്കൊല്ലി, ആലഞ്ചേരി, എട്ടേനാല് ടൗണ്‍, പഴഞ്ചന, സര്‍വീസ് സ്റ്റേഷന്‍, വാളേരി പാറക്കടവ്, കുനിക്കരച്ചാല്‍ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഇന്ന് രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *