May 14, 2026

കിഡ്നി രോഗീപരിചരണം കൂട്ടായ്മ ചികിത്സാ സഹായം നൽകി

0
By ന്യൂസ് വയനാട് ബ്യൂറോ
   വയനാട് ജില്ല മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് രോഗിയായ കദീജ ഇബ്രാഹീം എന്നിവര്‍ക്ക് ഫിസ്റ്റുല മാറ്റുന്നതിനായി കിഡ്‌നി രോഗീപരിചരണം കൂട്ടായ്മ രോഗീകളും പരിചാരകരും സുമനസ്സുകളും ചേര്‍ന്ന് സമാഹരിച്ച തുക ഭര്‍ത്താവ് ഇബ്രാഹിമിന് കൈമാറി. ഡോ.സോണി പി.സണ്ണി തുക കൈമാറി. കിഡ്‌നി രോഗീപരിചരണം കൂട്ടായ്മ അഡ്മിന്‍ ബി.പ്രദീപ് വയനാട്, ട്രഷറര്‍ നാസര്‍ പുറക്കാട്ടില്‍, സ്റ്റാഫ് നഴ്‌സ് ലിസി മാത്യു, ഷിഗില്‍ കാട്ടിക്കുളം, സിറിള്‍,ഹക്കീം കൈതക്കല്‍, ഇബ്രാഹിം സി.എച്ച് തരുവണ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു   മഹിദ ചാരിറ്റബിള്‍ ട്രസ്റ്റ് മാനന്തവാടിയും ചികിത്സാ സഹായത്തില്‍ പങ്കാളികളായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *