October 13, 2026

മുട്ടിൽ മരംമുറി; യു.ഡി.എഫ് സമരം നടത്തി

0
IMG-20210624-WA0038.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ മരംമുറി; യു.ഡി.എഫ് സമരം നടത്തി

വെള്ളമുണ്ട: മുട്ടിൽ മരംമുറി ജൂഡീഷ്യൽ അന്വേഷ നടത്തുക. മരംകൊള്ളക്കാരെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് ആഹ്യാനം ചെയ്ത സമരത്തിന്റെ ഭാഗമായി വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി വെള്ളമുണ്ട വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഡി.സി.സി. വൈസ് പ്രസിഡണ്ട് മംഗലശ്ശേരി മാധവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ സി.പി.മെയ്‌തു ഹാജി അദ്ധ്യക്ഷത വഹിച്ചു. സലിം കേളോത്ത്, ഷാജി ജേക്കബ്, പി.കെ.അമീൻ, അമ്മത് കൊടുവേരി, എം.ജെ.ചാക്കോ, നാസർ പള്ളിയാൽ ജിൽഷാദ്.ഏ.സി. എന്നിവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *