October 15, 2026

ഇന്ധന വില വർദ്ധനവിനെതിരെ സമരം സംഘടിപ്പിച്ചു

0
IMG-20210630-WA0008.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ധന വില വർദ്ധനവിനെതിരെ സമരം സംഘടിപ്പിച്ചു

വാകേരി: എ.കെ.എസ്.ടി.യു. വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വില വർദ്ധനവിനെതിരെ വാകേരി പോസ്റ്റോഫീസിനു മുൻപിൽ സമരം സംഘടിപ്പിച്ചു. ഇന്ധന വില നിർണായാധികാരം എണ്ണക്കമ്പിനികളിൽ നിന്നും എടുത്ത് കളയുക, വിലവർദ്ധനവ് പിൻവലിക്കുക, സെഞ്ച്വറി അടിച്ച വഞ്ചന ജനങ്ങൾ തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങളുമായി നടത്തിയ പ്രതിഷേധ പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്.ബിന്ദു ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ. സജിത്ത്കുമാർ സ്വാഗതം പറഞ്ഞു. ടി.സി. ഗോപാലൻ, എൻ.വി കരുണാകരൻ എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *