October 16, 2026

കല്‍പ്പറ്റ സമഗ്ര പുരോഗതി കൈവരിക്കും; അഡ്വ:ടി സിദ്ധിഖ് എംഎല്‍എ

0
IMG-20210630-WA0015.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ സമഗ്ര പുരോഗതി കൈവരിക്കും; അഡ്വ:ടി സിദ്ധിഖ് എംഎല്‍എ

കല്‍പ്പറ്റ: നിയോജകമണ്ഡലത്തില്‍ എല്ലാ തലത്തിലേക്കും സമഗ്ര പുരോഗതി കൈവരിക്കുകയാണ് തന്റെ ലക്ഷ്യം ഇതിനായി വ്യത്യസ്ത പദ്ധതികളാവിഷ്‌കരിക്കുമെന്നും എംഎല്‍എ പറഞ്ഞു. ‍കല്പറ്റ നിയോജകമണ്ഡലം മുസ്ലിംലീഗ് സമസ്ത ഓഡിറ്റോറിയത്തില്‍ നല്കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് റസാക്ക് കല്‍പ്പറ്റ അദ്ധ്യക്ഷത വഹിച്ചു.ടി.ഹംസ സ്വാഗതം പറഞ്ഞു. യഹ്യാഖാന്‍ തലക്കല്‍, എം.മുഹമ്മദ് ബഷീര്‍, പി.ഇസ്മായില്‍, സലീം മേമന ,ഉസ്മാന്‍ പഞ്ചാര, കെ.കെ.ഹനീഫ, എ.കെ.റഫീഖ് ,എം .പി .നവാസ്, സി.ടി.ഹുനൈസ്, ശിഹാബ് മേപ്പാടി, ഗഫൂര്‍ പടിഞ്ഞാറത്തറ ,ജാസര്‍ പാലക്കല്‍, ഷമീം പാറക്കണ്ടി, സി.എച്ച്. ഫസല്‍, പി.പി.ഷൈജല്‍, ഹാരിസ് കണ്ടി യന്‍, ജി. ആലി, ഫായിസ് തലക്കല്‍ എന്നിവര്‍ സംസാരിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *