ബീനാച്ചി ; ബീനാച്ചി റോഡിൽ ടിപ്പറും കാറും കൂട്ടിയിടിച്ച് കാര്യാത്രികന് പരിക്കേറ്റു.കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി പാറമേല്‍ ഷൗക്കത്തലി(43)ക്കാണ് പരിക്കേറ്റത്. തലക്ക് സാരമായി പരുക്കേറ്റ ഷൗക്കത്തലിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രി 9 മണിയോടെയാണ് അപകടം സംഭവിച്ചത്.
Leave a Reply