ചക്കയുണ്ടോ ഞങ്ങൾ എടുത്തോളാം…


Ad
സി.ഡി. സുനീഷ്.
കൽപ്പറ്റ: ചക്ക മുതൽ ചക്കകുരു വരെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി വിദേശ വിപണിയടക്കം ഉറപ്പായ സാഹചര്യത്തിൽ കൂടുതൽ സംരംഭകരാണ് കർഷകരിൽ നിന്നും ചക്ക വാങ്ങാൻ ഒരുക്കത്തെ നടത്തുന്നത്. പോഷക ആരോഗ്യ ഗുണങ്ങൾ ഉള്ള ചക്ക ആഗോള വിപണിയിൽ പ്രിയം ഏറി വരികയാണ്. കേരളത്തിന്റെ ഔദ്യോഗിക പഴമായ ചക്കയില്‍ നിന്നും, വ്യത്യസ്ഥവും നൂതനവുമായ മൂല്യ വർധിത ഉൽപ്പന്നങ്ങള്‍ നിർമ്മിച്ചു, വിപണനം ചെയ്യുന്ന, എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു കയറ്റുമതി സ്ഥാപനം കർഷകരില്‍ നിന്നും, ഗുണമേന്മയുള്ള ചക്ക ശേഖരിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നു. താഴെപ്പറയുന്ന വിവരങ്ങളുമായി വിളിക്കുകയോ, വാട്സ് ആപ്പില്‍ സന്ദേശം അയക്കുകയോ ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും..
. ഫോൺ: 9497496591
വാട്സാപ് : wa.me//919497496591
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *