April 24, 2026

യൂത്ത്‌ കോൺഗ്രസ് അടുപ്പ്കൂട്ടൽ സമരം നടത്തി

0
IMG-20210905-WA0029.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: യൂത്ത് കോൺഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക വിലവർധനവിനെതിരെ കല്ലൂർ എസ്റ്റേറ്റ് പരിസരത്ത് അടുപ്പ് കൂട്ടൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. യൂത്ത് കോണ്ഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുനീർ ഗുപ്ത അധ്യക്ഷത വഹിച്ചു. സതീശൻ നായർ, സോണിയ ഷാജി, ജഷീർ കടവത്ത്, നാണത്ത് സുലൈമാൻ, കുഞ്ഞാലി.പി, കുംഭ കേളു, രാജു കാപ്പി, എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *