വൈദ്യുതി മുടങ്ങും


Ad
കല്‍പ്പറ്റ സെക്ഷനിലെ പുളിയാര്‍മല, മൂവാട്ടിക്കുന്ന്, ഐ.ടി.ഐ, കരടിമണ്ണ് ഭാഗങ്ങളില്‍ നാളെ ( വ്യാഴം) രാവിലെ 8.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും. 
പടിഞ്ഞാറത്തറ സെക്ഷനിലെ കക്കണംകുന്ന് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ ( വ്യാഴം) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും. 
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കേണിച്ചിറ ടൗണ്‍, കേണിച്ചിറ പോലീസ് സ്റ്റേഷന്‍, കല്ലുവെട്ടി, എടക്കാട്, കേളമംഗലം, എം.എല്‍.എ റോഡ്, താഴത്തങ്ങാടി, അതിരാറ്റുകുന്ന്, കാടക്കുളം, ഇരുകണ്ണി പ്രദേശങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *