April 24, 2026

തൃശ്ശിലേരി യാക്കോബായ ദേവാലയത്തിൽ മതസൗഹാർദ്ദ പെരുന്നാൾ കൊടി ഉയർന്നു

0
IMG-20210927-WA0024.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൃശ്ശിലേരി: ക്ഷേത്രം, മഹല്ല് ഭാരവാഹികളുടെ സാന്നിധ്യത്തിൽ തൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ പെരുന്നാൾ കൊടി ഉയർന്നു. കോതമംഗലത്ത് കബറടങ്ങിയ മോർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാളിനാണ് ഇതര ദേവാലയങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹൈന്ദവ ഇസ്ലാം വിശ്വാസികളുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമാണ്. തൃശ്ശിലേരി മഹാ ശിവക്ഷേത്രം, അരീക്കര ഭഗവതി ക്ഷേത്രം, കാറ്റാടി ചേരിക്കൻ ക്ഷേത്രം, തൃശ്ശിലേരി കാക്കവയൽ ജുമാ മസ്ജിത് എന്നിവയുടെ ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് കൊടിയേറ്റ് നടന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *