April 24, 2026

മുട്ടിലിൽ മൂന്ന് കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

0
IMG-20210927-WA0034.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ: മുട്ടിൽ ചാഴിവയൽ പ്രദേശത്ത് നടത്തിയ പരിശോധനയിൽ മൂന്ന് കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ. സംഭവത്തിൽ മുട്ടിൽ മാണ്ടാട് ചില മുറിക്കൽ പി കെ സിറാജ് (24) നെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രസഹ്യ വിവരത്തെ തുടർന്ന് ജില്ലാ നർകാേടിക് സെൽ ഡി വൈ എസ് പി വി രജികുമാറിന്റെ നിർദേശാനുസരണം ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും, മീനങ്ങാടി എസ് ഐ പി.സി സജീവും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *