April 24, 2026

എം എല്‍ എ കെയര്‍ പദ്ധതി മുഖേന കണിയാമ്പറ്റ വൃദ്ധസദനത്തിന് ടെലിവിഷന്‍ നല്‍കി

0
IMG-20211001-WA0067.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ : കണിയാമ്പറ്റ വൃദ്ധസദനത്തിലേക്ക് മലയാളം സമാജം എം എല്‍ എ കെയര്‍ പദ്ധതി മുഖേന ടെലിവിഷന്‍ നല്‍കി. അഡ്വ. ടി സിദ്ദിഖ് എം എല്‍ എയില്‍ നിന്നും ഓള്‍ഡേജ് ഹോം സൂപ്രണ്ട് അതുല്‍ ടിവി ഏറ്റുവാങ്ങി. കെ കെ അഹമ്മദ് ഹാജി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമലാരാമന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ഗഫൂര്‍ കാട്ടി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ് കരണി, സി സുരേഷ് ബാബു, ഒ വി അപ്പച്ചന്‍, പി കെ ജോര്‍ജ്ജ്, മൊയ്തൂട്ടി കാവുങ്കല്‍, കെ എം ഫൈസല്‍, കെ കുഞ്ഞായിഷ, മലയാളി സമാജം ഭാരവാഹികളായ അബ്ദുള്ള, ജാസില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *