June 24, 2026

ക്വാറി കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
IMG-20211002-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ : അമ്പലവയൽ ആറാട്ടുപാറ ക്വാറി കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണിയാമ്പറ്റ പച്ചിലക്കാട് സ്വദേശി ഷിജേഷ് (31) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 മുതൽ ഇയാളുടെ കാർ ക്വാറിക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബത്തേരി പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *