റോഡ് സൈക്ലിങ് സെലക്ഷൻ നടത്തി


Ad
കൽപ്പറ്റ: വയനാട് ജില്ലാ സൈക്ലിങ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ തല റോഡ് സൈക്ലിങ് സെലക്ഷൻ നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 25 ൽ അധികം സൈക്ലിസ്റ്റുകൾ പങ്കെടുത്തു. തെരഞ്ഞെടുക്കപെട്ടുന്നവർക്ക് ഒക്ടോബർ 21, 22 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു. സത്താർ വിൽട്ടൺ അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ വൈസ്. പ്രസിഡണ്ട് സലിം കടവൻ മുഖ്യാതിഥിയായിരുന്നു. സാജിദ് എൻ.സി, സോളമൻ എൽ.എ , മിഥുൻ വർഗീസ്, സുധീഷ് . സി.പി. , മുഹമ്മദ് സജിദ് , അർജുൻ തോമസ് എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *