പാർട്ടിയിൽ ഒരു വിഭാഗം തന്നെ ടാർഗറ്റ് ചെയ്യുന്നുവെന്ന് ബി.ജെ.പി.യുടെ പുതിയ ജില്ലാ പ്രസിഡണ്ട് കെ.പി. മധു


Ad
കൽപ്പറ്റ: തന്നെ ടാർഗറ്റ് ചെയ്യുന്നതിലൂടെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ തന്നെയായിരിക്കാം ടാർഗറ്റ് ചെയ്യുന്നതെന്നും പുതിയ പ്രസിഡണ്ട്. പ്രസിഡണ്ടിനോട് ചേർന്ന് നിൽക്കുന്ന ശീലമാണ് ബി.ജെ.പിയിലെന്നും അദ്ദേഹം പറഞ്ഞു
പോഷക സംഘടനകളിലെ പുനസംഘടന ഉടൻ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ജില്ലയുടെ ജനകീയ പ്രശ്നങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാവുമെന്നും കെ.പി. മധു ജില്ലാ കാര്യാലയത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *