പടിഞ്ഞാറത്തറ: വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ യൂണിറ്റ് എക്സികുട്ടിവ് മെമ്പർ പി. അബുവിന്റെ നിര്യാണത്തിൽ യൂണിറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് പി.കെ ദേവസ്യ, നൂറുദ്ധീൻ വി.പി, അബ്ദു പി.കെ, അബ്ദുറഹിമാൻ, അബു വിന്നർ തുടങ്ങിയവർ സംബന്ധിച്ചു.
Leave a Reply