വൈദ്യുതി മുടങ്ങും


Ad
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെ വൈദ്യുതി മുടങ്ങും. 
           
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മണിയങ്കോട് ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചീങ്ങോട്, കയ്യാലമുക്ക്, ആലുമൂല, പുഞ്ചക്കുന്ന് എന്നീ പ്രദേശങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ 16 മൈല്‍, കരിപ്പാലി, പുതുശേരിക്കടവ്, മഞ്ഞൂറ, കോട്ടക്കുന്ന് ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ മില്ലുമുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ ( ചൊവ്വ) രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *