സഞ്ചരിക്കുന്ന മൃഗാശുപത്രി പ്രൊജെക്ടിലേക്ക് വെറ്ററിനറി ഡോക്ടര്‍ , അറ്റന്‍ഡര്‍ കം ഡ്രൈവര്‍ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ


Ad
പനമരം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പ്രൊജെക്ടിലേക്ക് വെറ്ററിനറി ഡോക്ടര്‍ , അറ്റന്‍ഡര്‍ കം ഡ്രൈവര്‍ തസ്തികകളിലേക്ക്  വാക്ക്  ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു .കൂടിക്കാഴ്ച്ച ഒക്ടോബര്‍ 21 ന് ഉച്ചക്ക്  ശേഷം 3 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത : വെറ്ററിനറി ഡോക്ടര്‍ക്ക്  മൃഗചികിത്സാ രംഗത്ത് ചുരുങ്ങിയത് 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും , കൃത്രിമ ബീജസങ്കലന സാമഗ്രികള്‍ , ലബോറട്ടറി പരിശോധന സാമഗ്രികള്‍ എന്നിവ കൈവശം ഉണ്ടായിരിക്കണം. അറ്റന്‍ഡര്‍ കം ഡ്രൈവര്‍ തസ്തികക്ക് മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക്  04935-222020 എന്ന  ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *