കമ്മന പാലക്കാമണ്ണിൽ ജോർജ് ഫിലിപ്പ് (അച്ചൻ കുഞ്ഞ് 81 ) നിര്യാതനായി


Ad
കമ്മന പാലക്കാമണ്ണിൽ ജോർജ് ഫിലിപ്പ് (അച്ചൻ കുഞ്ഞ് 81 ) നിര്യാതനായി.ഭാര്യ സാറമ്മ ഫിലിപ്പ് . മക്കൾ  ബിനു ഫിലിപ്പ്, ബിജു ഫിലിപ്പ് ( മാനന്തവാടി മുനിസിപ്പാലിറ്റി ജീവനക്കാരൻ)ബിജി ഫിലിപ്പ്, ബിൻസ് ഫിലിപ്പ്. മരുമക്കൾ സാജു ഐക്കരകുടി, ബ്ലൈസി ബിജു,ജെയിംസ്, മിനി. ശവസംസ്ക്കാരം 15/10/2021 വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് കമ്മന സീനായ്ക്കുന്നു പള്ളി സെമിത്തേരിയിൽ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *