December 11, 2024

താമരശേരി ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗത തടസം

0
Screenshot_20211016-214034.jpg
അടിവാരം: ചുരത്തിൽ ഗതാഗത തടസം .താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞ്  ഇടിഞ്ഞ് ഗതാഗതം തടസ്സം .മരങ്ങളും വീണിട്ടുണ്ട്.. ഫയർ ഫോഴ്‌സിന്റെയും പോലീസിൻ്റെയും നേതൃത്വത്തിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ അടിയന്തരമായി നടന്നുവരികയാണ്. കൂടാതെ രാത്രി 8 മണിയോടെ കനത്ത മഴയെ തുടർന്ന് മരം കടപുഴകി റോഡിലേക്ക് വീണതിനാൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.
മരം മുറിച്ചു നീക്കുന്നതിനായി വയനാട് നിന്നും മുക്കത്തു നിന്നും ഫയർ ഫോഴ്‌സ് പുറപ്പെട്ടിട്ടുണ്ട്
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *