April 20, 2024

മഴ:വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം

0
Screenshot 20211016 213243.jpg
ശക്തമായ മഴയുടെ സാഹചര്യത്തിൽ ചെമ്പ്രാ പീക്ക്, സൂചിപ്പാറ എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തി വെച്ചതായി സൗത്ത് വയനാട് ഡി.എഫ് ഒ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news