May 10, 2024

കേണി വയൽവീട്ടിൽ ദാക്ഷായണി (68) നിര്യാതയായി

0
Img 20211020 Wa0150.jpg
 കേണി വയൽവീട്ടിൽ ദാക്ഷായണി (68) നിര്യാതയായി
മീനങ്ങാടികൃഷ്ണഗിരി ജൂബിലി ജങ്ഷനിലെ കേണിവയൽ വീട്ടിൽ ദാക്ഷായണി (68) നിര്യതയായി. ഭർത്താവ്: നാരായണൻ. മക്കൾ: വിനോദ്, ബിന്ദു. മരുമക്കൾ: മോഹനൻ, പ്രസീത.
[10/20, 6:52 PM] Arya Nw Kpt: എടപ്പെട്ടികാഞ്ഞിരത്തിൽ ദേവസ്യ (89) നിര്യാതനായി.
മുട്ടിൽഎടപ്പെട്ടി കാഞ്ഞിരത്തിൽ ദേവസ്യ (89) നിര്യാതനായി. ഭാര്യ:  ത്രേസ്യ പുത്തൻകാലായിൽ. മക്കൾ: ജോസ്, അന്നമ്മ, ഏലമ്മ, ബോബി, വത്സ, മേരി, ലില്ലി, ജയിനി, ഷാലി, ഷോർളി. മരുമക്കൾ: ഫിലോമിന, ജോസ്, അബ്രാഹം, സാറാമ്മ, ദേവസ്യ, തങ്കച്ചൻ, ബേബി, സൈമൻ, ബന്നി, ബാബു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *