സംസ്ഥാന ജൂനിയർ ഗേൾസ് ബോക്സിങ് ഗോൾഡ് മെഡൽ അനറ്റ് തോമസിന്
അനറ്റ് തോമസ് സംസ്ഥാന ജൂനിയർ ഗേൾസ് ബോക്സിങ് ഗോൾഡ് മെഡൽ ജേതാവ്. 2019ൽ സംസ്ഥാന സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ് വിന്നർ ആയിരുന്നു. 2020ൽ സംസ്ഥാന ജൂനിയർ ഗേൾസ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും എസ് എസ് എൽ സിയ്ക്കു ഫുൾ എ പ്ലസും കരസ്ഥമാക്കിയിട്ടുണ്ട്. കണ്ണൂർ ജി വി എച്ച് എസ് വിദ്യാര്ഥിയായ അനറ്റ് കുറുമ്പാലക്കോട്ട നെടുമല തോമസ് ജിജി ദമ്പതികളുടെ മകളാണ്, ദൃശ്യ, തീർത്ഥ എന്നിവർ സഹോദരങ്ങൾ.
Leave a Reply