പാപ്ലശ്ശേരി മഹല്ലിലെ ഇല്യാസ് മുസ്ലിയാർ ചേർക്കുന്നത് (44) നിര്യാതനായി.
. ഭാര്യ ഖയറുന്നീസ –
മക്കൾ – സവാദ്, ജുമാനാ ഹസിൻ , ഫിദാ ഫർസാന –
മരുമകൻ – മുഹമ്മദ് ഷാഫി
സഹോദരങ്ങൾ –
സൈതലവി,
ഖാലിദ് മൗലവി, മുഹമ്മദലി, അബ്ദുല്ല, സഹോദരി
റുഖിയ.
പടിഞ്ഞാറത്തറ കാപ്പുണ്ടി മഹല്ലിൽ പള്ളിയിൽ ജോലി ചെയ്തുവരികയായിരുന്നു.


Leave a Reply