September 24, 2026

എൻ. എൽ. സി ജില്ലാ കൺവെൻഷൻ നടത്തി.

0
CollageMaker_20211024_0713057842.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: എൻ. എൽ.സി ജില്ലാ കൺവെൻഷൻ കോ-ഓപ്പറേറ്റീവ് കോളേജില്‍ നടത്തി.  എന്‍സിപി ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡൻ്റ് പി.ടി ശശി അധ്യക്ഷത വഹിച്ചു.എന്‍ എല്‍ സി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി നാസര്‍ അത്താപാ  സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു ബ്ലോക്ക് പ്രസിഡണ്ട് ബാലന്‍ വൈസ് പ്രസിഡന്റ് പി ജി അനിരുദ്ധന്‍ എന്‍ വൈ സി ജില്ലാ പ്രസിഡന്റ് ജോഷി ജോസഫ് യൂണിയന്‍ സെക്രട്ടറി എം സുരേഷ് ബീന ചെതലയം തുടങ്ങിയവര്‍ സംസാരിച്ചു .ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് താല്‍ക്കാലികമായി പണിയെടുക്കുന്ന തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം കൊടുക്കുക ഐഡന്റിറ്റി കാര്‍ഡ് യൂണിഫോം തുടങ്ങിയവ അടിയന്തരമായി കൊടുക്കുക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുകb അഞ്ചുവര്‍ഷം തൊഴിലെടുത്ത് മുഴുവന്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക എന്നി ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *