August 5, 2026

വൈദ്യുതി മുടങ്ങും

0
IMG-20210908-WA0002.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ തരുവണ പമ്പ്, തരുവണ ടൗൺ, പോരുന്നന്നൂർ വില്ലേജ് ഓഫീസ്, ഏഴേ രണ്ട്, ഏഴേ നാല് എന്നിവിടങ്ങളിൽ നാളെ (ചൊവ്വ) രാവിലെ 9.30 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മക്കോട്ടു കുന്ന്, അരിച്ചാലില്‍ കവല എന്നിവിടങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *