April 27, 2024

അവക്കാഡോ ഫെസ്റ്റിവൽ: പാചക മൽസരം ബുധനാഴ്ച

0
Collagemaker 20211025 2044409482.jpg
അമ്പലവയൽ .
വയനാട് കൃഷി വിജ്‌ഞാന കേന്ദ്രം സംഘടിപ്പിക്കുന്ന അവക്കാഡോ ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്ന പാചക മത്സരത്തിൽ  പങ്കെടുക്കാം.
അവക്കാഡോ  ഉപയോഗിച്ചുള്ള എന്ത് വിഭവങ്ങളും മത്സരാർത്തികൾ പാകം ചെയ്ത് 27/10/2021 ബുധൻ, രാവിലെ 11 മണിക്ക് കല്പറ്റയിലുള്ള ഹോട്ടൽ ഹരിതഗിരിയിൽ വെച്ച് നടക്കുന്ന എക്സിബിഷൻ സ്റ്റാളിൽ രാവിലെ 11 മണിക്ക് എത്തണം. ഒന്നാം സമ്മാനം 1001 രൂപ, രണ്ടാം സമ്മാനം 501 രൂപ..
തല്പരരായവർ ഈ നമ്പറിൽ റജിസ്റ്റർ ചെയ്യണം.
8590543454
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *