March 29, 2024

ജില്ലയിൽ വീണ്ടും പന്നി പനി.

0
Img 20220801 093957.jpg
ബത്തേരി .
നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ ഒരു ഫാമിൽ പന്നി പനി സ്ഥിരീകരിച്ചതായി അറിയുന്നു.
അടിയന്തര സാഹചര്യം
കണക്കാക്കി മൃഗസംരംക്ഷണ വകുപ്പ് അടിയന്തര യോഗം ചേരാൻ ഉള്ള ഒരുക്കത്തിലാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *