April 19, 2024

*ചുരം സമിതി വികസന യാത്ര നടത്തി*

0
Img 20220801 175704.jpg
നിരവിൽപുഴ :  ചുരം റോഡിന്റെ സമഗ്രവികസനം  സാധ്യമാക്കുക
ചുരംവഴിയുള്ളഗതാ ഗത സംവിധാനം മെച്ചപ്പെടുത്തുക.
നിർത്തലാക്കിയ ദീർഘ ദുര ബസ് സർവ്വീസുകൾ പുന:സ്ഥാപിക്കുക
 
ചുരം റോഡിൽ മാലിന്യങ്ങൾ  തള്ളുന്നത്  അവസാ നിപ്പിക്കുക 
തുടങ്ങിയ ആവശ്യങ്ങളുന്ന യിച്ചു നടത്തിയ യാത്ര
 തൊണ്ടർനാട് പഞ്ചായത്തംഗം ബിന്ദു മണപ്പാട്ടിൽ ഉദ് ഘാടനം ചെയ്തു . എംവി പൗലോസ് അധ്യക്ഷതവഹിച്ചു.  സ്നേഹതീരം ഡയറക്ടർ സുലൈമാൻ അമാനി മുഖ്യപ്രഭാഷണം നടത്തി.   മൈമൂനത്ത്  കെ.എ  , നൗഷാദ് പീച്ചം കോഡ്  എന്നിവർ ആശംസകളർപ്പിച്ചു. ജിനി, അജി, സീന ഷാന്റിൽ എം കുഞ്ചബ്ല്ള്ള എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.    മുജീബ്റഹ്മാൻ സ്വാ ഗതവും കുനിങ്ങാരത്ത്  മമ്മുട്ടി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *