October 13, 2026

കടുവ ശല്യം : കെ സി വൈ എം ആടികൊല്ലി യൂണിറ്റ് പ്രതിഷേധിച്ചു.

0
IMG_20220801_180102.jpg
By ന്യൂസ് വയനാട് ബ്യൂറോ
ആടികൊല്ലി :പ്രദേശത്തു കടുവ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ അധികാരികൾ ഉടൻ ഇടപെടണെമെന്നും, ക്ഷീര കർഷകർ അടക്കമുള്ള പ്രദേശത്തു ജനങ്ങളുടെ ഭീതി ഭരണകൂടങ്ങൾ കാണണെമെന്നും ആവശ്യപെട്ട് കെ സി വൈ എം ആടികൊല്ലി യൂണിറ്റ് പ്രതിക്ഷേധിച്ചു. പ്രതിഷേധ സമരം യൂണിറ്റ് ഡയറക്ടർ  ഫാ. സോമി വടയപറമ്പിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ അജസ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ സി വൈ എം മുള്ളൻകൊല്ലി ജോയിന്റ് സെക്രട്ടറി കണിയാമറ്റത്തിൽ, അമൽ അമരിക്കാട്ട്, അബിൻ വെള്ളരാംകലയിൽ എന്നിവർ പ്രസംഗിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *