കാളി (96) നിര്യാതയായി August 2, 2022August 2, 2022 Bureau WayanadNews Wayanad തൃക്കൈപ്പറ്റ ,പരേതനായ കാളുറുമ്പൻ്റെ ഭാര്യ പുത്തൻ പുരയ്ക്കൽ കാളി (96) നിര്യാതയായി. മക്കൾ. തേവൻ ,തങ്കപ്പൻ , അയ്യപ്പൻ, രാജു ,അമ്മിണി മരുമക്കൾ . കുഞ്ഞ് ,അമ്മിണി, സരോജിനി ,മേരി ,ബിന്ദു. സംസ്കാരം ഇന്ന് 12 മണിക്ക് ,വീട്ടുവളപ്പിൽ. Load More
Leave a Reply