July 16, 2026

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സി. പി. ഐ. എം ഉദയാക്കവല ബ്രാഞ്ച് ആദരിച്ചു

0
IMG-20220802-WA00302.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :മുള്ളൻകൊല്ലി പഞ്ചായത്ത്‌ 11- ആം വാർഡിൽ എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സി.പി ഐ.എം ഉദയക്കവല ബ്രാഞ്ച് ആദരിച്ചു.
സി. പി വിൻസെന്റ് ചെങ്ങിനാമഠത്തിൽ, സജു പി. എബ്രഹാം, ഹരിദാസ് കെ.കെ, പി.കെ തങ്കച്ചൻ, നിഷാദ് പി. കെ, കെ. എസ് മോഹനൻ, ഉണ്ണിക്കുട്ടൻ മാസ്റ്റർ, കൃഷ്ണൻകുട്ടി പട്ട മ്മാർവളപ്പിൽ , ഇന്ദിരാ കൃഷ്ണൻ കുട്ടി, രേവതി നിഷാദ്, ശിവൻ കല്ലറയ്ക്കൽ, പി.രമേശൻ, ബീനാ സജി, രവി, എ. ടി വിനോദ് അമ്പുരാത്ത് , ശ്രീധരൻ നിരപ്പേൽ, സജി, കണ്ണൻ രമേശ് മനയിൽ, ഷാജി വേലായുധൻ തുടങ്ങിയവർ നേതൃത്വം നൽകി.ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്, ഏരിയ സെക്രട്ടറി എം. എസ് സുരേഷ് ബാബു, ഏരിയ കമ്മിറ്റി അംഗങ്ങളായ എ.വി ജയൻ, രുക്മണി സുബ്രഹ്മണ്യൻ, മുഹമ്മദ് ഷാഫി, ഷിജി ഷിബു, സജി തൈപ്പറമ്പിൽ, പ്രകാശ് ഗഗാറിൻ, പി.എ മുഹമ്മദ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *