October 14, 2026

കൃഷി വകുപ്പ് മന്ത്രിയുടെ പേരിൽ വ്യാജ വാട്ട്സ് ആപ്പ് സന്ദേശം അയച്ചവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു

0
IMG-20220719-WA0059.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം : കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജ വാട്ട്സ് ആപ്പ് സന്ദേശം വിവിധ വ്യക്തികളുടെ വാട്ട്സ് ആപ്പ് ലേക്ക് അയച്ചവർക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് കേരള പോലീസ് മേധാവിയോട് മന്ത്രി ആവശ്യപ്പെട്ടു. “9343201812” എന്ന വാട്ട്സ് ആപ്പ് നമ്പറിൽ നിന്നാണ് മന്ത്രിയുടെ പേരിൽ വ്യാജ സന്ദേശം അയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഈ വ്യാജ സന്ദേശങ്ങളിൽ ആരും തന്നെ അകപ്പെട്ടു പോകരുതെന്ന് മന്ത്രി അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *