IMG-20220802-WA00462.jpg

ഡി.വൈ .എഫ്. ഐ യുടെ പ്രചരണ ജാഥ നിർത്തി വെച്ചു :പ്രവർത്തകർ പ്രളയാ രക്ഷാ പ്രവർത്തനങ്ങളിൽ സജീവമാകും


AdAd
കൽപ്പറ്റ : കേരളത്തിൽ വിവിധ ജില്ലകളിൽ കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ്.ഈ സാഹചര്യത്തിൽ ഡി. വൈ. എഫ്. ഐ നടത്തി കൊണ്ടിരിക്കുന്ന സംസ്ഥാന വാഹന പ്രചരണ ജാഥ
താൽകാലികമായി നിർത്തി വച്ചിരിക്കുന്നു.മുഴുവൻ പ്രവർത്തകരും
രക്ഷാപ്രവർത്തനത്തിൽ
രംഗത്തിറങ്ങണമെന്നും
ഡി. വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.
ഈ സാഹചര്യത്തിൽ വയനാട് ജില്ലയിൽ നാളെ (ആഗസ്റ്റ് 3) നടത്താനിരുന്ന പര്യടനം റദ്ദാക്കിയ വിവരം അറിയിക്കുന്നു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.