October 3, 2022

ജോസഫ് (79) നിര്യാതനായി

IMG-20220803-WA00172.jpg

വെള്ളമുണ്ട : ഒഴുക്കൻമൂല കാട്ടുകുന്നേൽ ജോസഫ് (കുഞ്ഞാപ്പ്) (79) നിര്യാതനായി. സംസ്കാരം ഇന്ന് (ബുധൻ ) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഒഴുക്കൻമൂല സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കത്രീന. മക്കൾ: റോസിലി (റിട്ടയർഡ് അധ്യാപിക) ജോസ്.ബിനു ( ചാർട്ടേഡ് അക്കൗണ്ടൻ്റ് ബാംഗ്ളൂരു).മരുമക്കൾ: മാർട്ടിൻ (അധ്യാപകൻ) ഷീബ, ഡോ.എലോന (ഡൽഹി).
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.