September 21, 2026

മീനങ്ങാടിയിൽ വീണ്ടും കടുവ ഇറങ്ങി

0
IMG-20220803-WA00222.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി :കടുവാ ഭീതിയിലായ
മീനങ്ങാടിയിലെ ജനവാസ കേന്ദ്രമായ മൈലമ്പാടിയിലാണ് കടുവ ഇറങ്ങിയത്. പ്രദേശത്ത് കടുവ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ.റോഡിലൂടെ നടക്കുന്ന കടുവയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.മൈലമ്പാടി മണ്ഡകവയല്‍ പൂളക്കടവ് നെരവത്ത് ബിനുവിന്റെ സി.സി ക്യാമറയിലാണ് കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.ദൃശ്യങ്ങൾ പുറത്തായതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *