September 21, 2026

ഭർത്താവിൻ്റെ സംസ്ക്കാര ചടങ്ങുകൾക്ക് ഒരുങ്ങവെ ഭാര്യയും മരിച്ചു

0
IMG-20220803-WA00632.jpg
By ന്യൂസ് വയനാട് ബ്യൂറോ
മരക്കടവ് : ചൊവ്വാഴ്ച മരണപ്പെട്ട ഭർത്താവിൻ്റെ സംസ്ക്കാര ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും മരിച്ചു.മരക്കടവ് പണിയ കോളനിയിലാണ്ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത് മരക്കടവ് പഴയ തോട്ടം പണിയ കോളനിയിലെ കൂട്ടക്കന്‍ (100)ചൊവ്വാഴ്ച മരണപ്പെടുന്നത്.ഇന്ന് ഉച്ചക്ക്ഭാര്യ കറപ്പി (95) യും മരണപ്പെട്ടു. വാർധക്യസഹചമയ അസുഖത്തെ തുടർന്ന് ഇരുവരും കിടപ്പിലായിരുന്നു. ഇരുവരുടെയും സംസ്‌കാരം ഇന്ന് വൈകുന്നേരം നടത്തി. മക്കള്‍: ഗോപാലന്‍, ബാലകൃഷ്ണന്‍, നാരായണന്‍, രാജന്‍, മിനി, ലക്ഷ്മി, ലീലാ, അമ്മിണി, സിനി. മരുമക്കള്‍: ലീലാ, സുശീലാ , ജാനു, അശോകന്‍, ശ്രീലേഷ്, പ്രകാശന്‍, അശോകന്‍ .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news