March 28, 2024

ചീങ്ങേരിപെരുന്നാൾ സ്വാഗതസംഘം രൂപീകരിച്ചു.

0
Img 20220804 071635.jpg
    മീനങ്ങാടി: ചീങ്ങേരി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ  യൽദോ മോർ ബസേലിയോസ്‌ ബാവയുടെ ഓർമപ്പെരുന്നള്ളിനുള്ള 51 അംഗ സ്വാഗത സംഘം  രൂപീകരിച്ചു. സെപ്‌തെമ്പർ 24 മുതൽ ഒക്ടോബര് 2 വരെ നീളുന്ന വലിയ പെരുന്നാളിന്റെ നടത്തിപ്പിനായി പള്ളി വികാരി ഫാ. പി.സി പൗലോസ് പുത്തന്പുരയിൽ ചെയർമാനയും, എം ജെ വര്ഗീസ് കഞ്ഞിരത്തിങ്കൽ ജനറൽ കൺവിനർ ,കെ എം കുരിയാക്കോസ് കവനാകുടിയിൽ,    എൻ  കെ  ബൈജു നബെല്ലിൽ, കെ കെ പൗലോസ് കുപ്പമഠത്തിൽഎന്നിവർ ജോയിന്റ് കൺവിനർമാരായും കമ്മിറ്റി രൂപീകരിച്ചു. പെരുന്നാളിന്റെ ഭാഗമായി തീർത്ഥയാത്ര, അഖില വയനാട് ചിത്ര രചന മത്സരം, ബൈബിൾ  കൺവെൻഷൻ, രക്ത  ദാന ക്യാമ്പ്, എന്നിവ നടത്തുമെന്ന് പള്ളി ട്രസ്റ്റി ഏ വി പൗലോസ്, ജോയിന്റ് ട്രസ്റ്റി
ജോർജ് നെല്ലിക്കൽ, സെക്രട്ടറി എൻ. ഒ കുരിയച്ചൻ, എം ജെ വർഗീസ് എന്നിവർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *