March 29, 2024

മാനന്തവാടി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്ൻ്റെ ആഭിമുഖ്യത്തിൽ പി.എസ് .എസി കോച്ചിങ് ക്ലാസ്സ് സംഘടിപ്പിക്കുന്നു

0
Img 20220804 Wa00092.jpg

മാനന്തവാടി : മാനന്തവാടി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ൻ്റെ ആഭിമുഖ്യത്തിൽ പി.എസ്. സി. കോച്ചിംഗ് ക്ലാസ്സ് സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ 17 .08.2022 നു മുമ്പായി മാനന്തവാടി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ അപേക്ഷ നൽകണം. ഫോൺ നമ്പർ. 
04935 246222
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *