വിശുദ്ധ ജോണ്‍ മേരി വിയാനിയുടെ തിരുനാള്‍ ആഘോഷിച്ചു
മാനന്തവാടി: വൈദീകരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മേരി വിയാനിയുടെ തിരുനാള്‍ ആഘോഷിച്ചു മാനന്തവാടി അമലോല്‍ഭവ മാതാ ഇടവകയില്‍ വിയാനി ഡേ ആഘോഷത്തിന്റെ ഭാഗമായി വൈദീകരായ ഇടവക വികാരി ഫാദര്‍ വില്യം രാജന്‍,സഹ വികാരി ഫാദര്‍ റോയ്‌സണ്‍ ആന്റണി എന്നിവരെ ആദരിച്ചു. ഇടവകയിലെ പാരിഷ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സിസ്റ്റേഴ്‌സ്, മതബോധന അധ്യാപകര്‍, പിടിഎ, അള്‍ത്താര ബാലന്മാര്‍ എന്നിവരും, സംഘടനകളായ സിഎല്‍സി, കെസിവൈഎം, മാതൃസംഘടന, സെന്റ് വിന്‍സന്റ് ഡി പോള്‍, ഇടവകാംഗങ്ങളും സംയുക്തമായി ആശംസകളര്‍പ്പിച്ചു.






Leave a Reply