October 12, 2026

മുഹറം അവധി മാറ്റി

0
IMG-20220804-WA00572.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :മുഹറം അവധി മാറ്റി. ചൊവ്വാഴ്ചയിലേക്കാണ് മാറ്റിയത്. തിങ്കളാഴ്ച പ്രവർത്തി ദിനമായിരിക്കും.ഹിജ്റ കലണ്ടർ പ്രകാരം മുഹറം-10 ചൊവ്വാഴ്ച ആയതിനാലാണ് സർക്കാർ അവധി മാറ്റിയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *