ജെറോം (80) നിര്യാതനായി
പുൽപ്പള്ളി, അമരക്കുനി തോണക്കര ജെറോം കൊച്ചേട്ടൻ(80) നിര്യാതനായി .ഭാര്യ : പരേതയായ അന്നക്കുട്ടി . മക്കൾ ഡാന്റി , ഡെയ്സി, ഡീന ഡിനോജ്, ഡിനേഷ്.മരുമക്കൾ: കുര്യൻ കോട്ടുപ്പള്ളി, ബെന്നി പുളിമൂട്ടിൽ, അവിനാശ് മേക്കാട്ടുകുന്നേൽ, സീന, ഡാലിയ .സംസ്കാരം : ഇന്ന് വൈകുന്നേരം 5- മണിക്ക് അമരക്കനി വി.യുദാശ്ലീഹ തീർത്ഥാടനകേന്ദ്രം സെമി ത്തേ രിയിൽ .
Leave a Reply