ചിപ്പിയുടെ മരണം കൊലപാതകമെന്ന് സൂചന August 5, 2022August 5, 2022 Bureau WayanadNews Wayanad ബത്തേരി : നായ്ക്കട്ടി പിലാക്കാവ് കാട്ടുനായിക്കകോളനിയിലെ ചിപ്പിയുടെ മരണം കൊലപാതകമെന്ന് സംശയം. മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ് മോർട്ടം നടത്തും. ഭർത്താവ് ഗോപി പോലീസ് കസ്റ്റഡിയിയാണ്.ഒന്നര മാസം മുമ്പാണ് ചിപ്പി മരണപ്പെട്ടത്. Load More
Leave a Reply