News Wayanad ചിപ്പിയുടെ മരണം കൊലപാതകമെന്ന് സൂചന August 5, 2022 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി : നായ്ക്കട്ടി പിലാക്കാവ് കാട്ടുനായിക്കകോളനിയിലെ ചിപ്പിയുടെ മരണം കൊലപാതകമെന്ന് സംശയം. മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ് മോർട്ടം നടത്തും. ഭർത്താവ് ഗോപി പോലീസ് കസ്റ്റഡിയിയാണ്.ഒന്നര മാസം മുമ്പാണ് ചിപ്പി മരണപ്പെട്ടത്. Post navigation Previous: വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽNext: ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു Also read Latest News News Wayanad ചേലോട് എസ്റ്റേറ്റിൽ പ്ലാന്റേഷൻ ഭൂമി നശിപ്പിച്ച് റോഡ് നിർമാണം; അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം October 14, 2026 0 Latest News News Wayanad കൽപ്പറ്റയിൽ ജില്ലാ തല എസ്.ജെ.പി.യു പരിശീലന പരിപാടി ആരംഭിച്ചു October 14, 2026 0 Latest News News Wayanad ആമ്പൽക്കുളത്തിലേക്ക് കൗതുകയാത്ര; ചുണ്ടേൽ ആർ.സി.എൽ.പി.സ്കൂളിൽ ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു October 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply