April 23, 2024

പുൽപ്പള്ളിയിൽ സാമൂഹ്യ വിരുദ്ധർ വിളകൾ വെട്ടിനശിപ്പിച്ചു.

0
Img 20220806 112502.jpg
പുൽപ്പള്ളി :  കൃഷിയിടത്തിലെ വിളകൾ വെട്ടിനശിപ്പിച്ചതായി പരാതി. കാപ്പിക്കുന്ന് വിലങ്ങിയിൽ അജികുമാറിന്റെ കാർഷിക വിളകളാണ് സാമൂഹ്യ വിരുദ്ധർ വെട്ടിനശിപ്പിച്ചത്. വാഴ, കമുക്, ഇഞ്ചി എന്നിവയെല്ലാം വെട്ടിനശിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പകൽ സമയത്താണ് നാശനഷ്ടം വരുത്തിയത്. അജികുമാർ കേണിച്ചിറ പോലീസിൽ പരാതി നല്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *