താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം August 6, 2022August 6, 2022 Bureau WayanadNews Wayanad താമരശ്ശേരി: വയനാട് ചുരത്തിൽ ഇന്ന് ആറാം വളവിനും ഏഴാം വളവിനും ഇടയിലായി വൈകുന്നേരം മൂന്ന് മണിയോട് കൂടി മരം വീണ് ഗതാഗത തടസ്സം നേരിടുന്നു.ചെറിയ വാഹനനങ്ങൾ കടന്നു പോകാൻ സാധിക്കുന്നതാണ്. Load More
Leave a Reply