November 8, 2026

സത്യമേവ ജയതേ : ഡിജിറ്റൽ ക്ലാസുകൾക്ക് തുടക്കം

0
IMG-20220806-WA00022.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഓണ്‍ലൈന്‍ മേഖലയിലെ സത്യവും അസത്യവും അറിയാന്‍ സത്യമേവ ജയതേ എന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ഡിജിറ്റല്‍/മീഡിയ സാക്ഷരത ക്ലാസുകള്‍ക്ക് മാനന്തവാടി ഗവ.യു.പി സ്‌ക്കൂളി ല്‍ തുടക്കമായി. യു.പി വിഭാഗം അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമാണ് ക്ലാസ് നടത്തിയത്. സ്‌കൂള്‍ എച്ച്.എം ജോണ്‍സണ്‍ വി.ജെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.എസ്.ഐ.ടി.സി കണ്‍വീനര്‍ ബിനയ ജോസഫ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *