October 14, 2026

മീനങ്ങാടി അപ്പാട് വാഹന അപകടം: യുവാവ് മരിച്ചു

0
IMG-20220807-WA00192.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: മീനങ്ങാടി അപ്പാട് ടൗണിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ്  മരിച്ചു. അമ്പലവയൽ അമ്പലക്കുന്ന് കോളനി രഞ്ജിത്ത് (20) ആണ് മരിച്ചത്.ബൈക്ക് യാത്രികനാണ് മരിച്ചതെന്നാണ് വിവരം. കെ എൽ 59 പി 6523 എന്ന പൾസർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് സംഭവം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *